ETV Bharat / bharat

ബാലാപൂർ ലഡു ലേലം റെക്കോർഡ് വിലയ്ക്ക് - ഹൈദരാബാദ് വാര്‍ത്തകള്‍

മുന്‍ വര്‍ഷത്തേക്കാള്‍ 5 ലക്ഷത്തിലധികം രൂപയാണ് ലഡുവിന് ഇത്തവണ അധികം ലഭിച്ചത്.

ബാലാപൂർ ലഡു  ബാലാപൂർ ലഡു ലേലം റെക്കോർഡ് വിലയ്ക്ക്  Balapur laddu auction at record price  Balapur laddu a  Balapur laddu auction  ഹൈദരാബാദ്  ഹൈദരാബാദ് വാര്‍ത്തകള്‍  രൂപ
ബാലാപൂർ ലഡു ലേലം റെക്കോർഡ് വിലയ്ക്ക്
author img

By

Published : Sep 9, 2022, 8:22 PM IST

ഹൈദരാബാദ്: പ്രശസ്തമായ ബാലാപൂർ ഗണേശ ലഡുവിന് ഈ വർഷം ലേലത്തിൽ റെക്കോർഡ് വില. 24,60,000 രൂപയാണ് ഇത്തവണ ലഡുവിന് വില ലഭിച്ചത്. ബാലാപൂർ ഗണേഷ് ഉത്സവ സമിതി അംഗം വംഗേടി ലക്ഷ്‌മ റെഡ്ഡിയാണ് ലേലത്തിലൂടെ ലഡു സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം 18,90,000 രൂപയാണ് ലഡുവിന് ലഭിച്ചിരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 5.70 ലക്ഷം രൂപയാണ് ലഡുവിന് ഇത്തവണ അധികം ലഭിച്ചത്. ഒന്‍പത് പേരാണ് ലേലത്തില്‍ പങ്കെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.