ETV Bharat / bharat

അയോധ്യ കൊലപാതകം: പ്രധാന പ്രതി അറസ്റ്റിൽ - encounter

സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ.

Ayodhya murder  5 killed in Ayodhya  ayodhya murder mastermind arrested  5 of family killed in Ayodhya  UP murder  UP crime  UP police  Ayodhya police  Ayodhya police encounter  അയോധ്യ കൊലപാതകം  അയോധ്യ കൊലപാതകം: പ്രധാന പ്രതി അറസ്റ്റിൽ  പ്രതി അറസ്റ്റിൽ  സ്വത്ത് തർക്കം  encounter  Ayodhya murder
അയോധ്യ കൊലപാതകം: പ്രധാന പ്രതി അറസ്റ്റിൽ
author img

By

Published : May 24, 2021, 12:30 PM IST

അയോധ്യ: അയോധ്യയിൽ കുടുംബ വഴക്കിനെത്തുടർന്ന് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തു. കുചേര വനത്തിൽ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് പ്രതിയായ പവനെ പിടികൂടിയത്. ഏറ്റുമുട്ടലിൽ പ്രതി കോൺസ്റ്റബിളിന് നേരെ വെടിയുതിർക്കുകയും കോൺസ്റ്റബിളിന് പരിക്കേൽക്കുകയും ചെയ്തു.

Read More: സ്വത്തുതർക്കം; ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു

അമ്മാവൻ രമേശുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പവനും മൂന്ന് കൂട്ടാളികളും ചേർന്ന് അമ്മാവൻ ഹൊരിലാൽ, ഭാര്യ ജ്യോതി, മൂന്ന് കുട്ടികൾ എന്നിവരെ കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.