ETV Bharat / bharat

മിസോറാമില്‍ സ്ഫോടക വസ്‌തുക്കളുമായി ഒരാള്‍ പിടിയില്‍ - മിസോറാം സ്‌ഫോടക വസ്‌തുക്കള്‍ അറസ്‌റ്റ് വാര്‍ത്ത

3000 ഡിറ്റണേറ്ററുകൾ, 925 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, 4 പെട്ടി ഫ്യൂസ് വയറുകൾ, 1.3104 ടൺ സ്ഫോടകവസ്‌തു എന്നിവയാണ് പിടിച്ചെടുത്തത്.

mizoram detonators seized news  explosive recovered mizoram news  assam rifles seized explosives mizoram news  mizoram explosives latest news  സ്‌ഫോടക വസ്‌തു മിസോറാം വാര്‍ത്ത  സ്‌ഫോടക വസ്‌തു അറസ്‌റ്റ് മിസോറാം വാര്‍ത്ത  മിസോറാം സ്‌ഫോടക വസ്‌തുക്കള്‍ അറസ്‌റ്റ് വാര്‍ത്ത  അസം റൈഫിള്‍സ് സ്‌ഫോടക വസ്‌തു അറസ്റ്റ് വാര്‍ത്ത
മിസോറാമില്‍ സ്ഫോടക വസ്‌തുക്കളുമായി ഒരാള്‍ പിടിയില്‍
author img

By

Published : Jun 22, 2021, 3:41 PM IST

ഐസ്വാൾ : മിസോറാമില്‍ സ്ഫോടക വസ്‌തുക്കള്‍ കൈവശം വച്ചതിന് ഒരാള്‍ അറസ്‌റ്റില്‍. അസം റൈഫിള്‍സിലെ (എആര്‍) സെര്‍ച്ചിപ്പ് ബറ്റാലിയനാണ് ഡിറ്റണേറ്ററുകളും സ്ഫോടക വസ്‌തുക്കളും കണ്ടെടുത്തത്. ഫാർകോൺ റോഡ് ട്രാക്ക് ജംഗ്ഷൻ ഏരിയയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ബറ്റാലിയന്‍റെ കുറ്റാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് സ്ഫോടക വസ്‌തുക്കള്‍ കണ്ടെടുത്തതെന്ന് എആര്‍ ഉദ്യോഗസ്ഥർ പറഞ്ഞു.

Also read: കണ്ണൂരില്‍ ആള്‍ പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ ബോംബുകൾ

3000 ഡിറ്റണേറ്ററുകൾ, 925 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, 4 പെട്ടി സുരക്ഷ ഫ്യൂസ് വയറുകൾ, 1.3104 ടൺ സ്ഫോടകവസ്‌തു എന്നിവയാണ് കണ്ടെടുത്തത്.ഇവ ഡും‌ങ്തലാങ് പൊലീസിന് കൈമാറിയെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.