ദിസ്പൂര്‍: അസമില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 54 പേര്‍ രോഗമുക്തരായി. 2,12,427 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 2,16,531 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 3179 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മരണസംഖ്യ 1,059 കടന്നു.
അസമില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് - അസം കൊവിഡ് കണക്ക്
2,16,531 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 3179 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മരണസംഖ്യ 1,059 കടന്നു.
അസമില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്