ലഖ്‌നൗ: ഉത്തർപ്രദേശിലെ സിർദാർപൂർ ഗ്രാമത്തിന് സമീപം ബസ് മറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് ബഹ്‌റൈച്ചിലേക്ക് പോവുകയായിരുന്നു ബസിൽ 82 ഓളം യാത്രക്കാരുണ്ടായിരുന്നു. സംഭവം അറിഞ്ഞ ഉടനെ ലോക്കൽ പൊലീസും സമീപവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ബസിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു - ഉത്തർപ്രദേശ്
ഡൽഹിയിൽ നിന്ന് ബഹ്‌റൈച്ചിലേക്ക് പോവുകയായിരുന്നു ബസിൽ 82 ഓളം യാത്രക്കാരുണ്ടായിരുന്നു
![ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു 20 passengers injured Uttar Pradesh Uttar Pradesh police ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു ലക്‌നൗ ഉത്തർപ്രദേശ് ബസ് മറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9623212-347-9623212-1606019669278.jpg?imwidth=3840)
ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു