ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ അപ്രതീക്ഷിതമായി ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ഉദ്യോഗസ്ഥനന് പരിക്ക്. നിസാര പരിക്കേറ്റ ക്യാപ്‌റ്റനെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക അധികൃതര്‍ അറിയിച്ചു. ബലാക്കോട്ട് സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഫോര്‍വേഡ് പോസ്റ്റിലാണ് അപകടമുണ്ടായത്.
പൂഞ്ചില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ഉദ്യോഗസ്ഥന് പരിക്ക്
ബലാക്കോട്ട് സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപം അപ്രതീക്ഷിതമായി ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റത്.
ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ഉദ്യോഗസ്ഥന് പരിക്ക്