ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ കുല്‍ഗാമില്‍ സൈനിക വാഹനം മറിഞ്ഞ് ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുല്‍ഗാമിലെ ദംഹാൽ ഹഞ്ചിപോരയില്‍ വച്ചാണ് വാഹനം അപകടത്തില്‍ പെട്ടത്.
കുല്‍ഗാമില്‍ വാഹനാപകടം; സൈനികന്‍ കൊല്ലപ്പെട്ടു - സൈനിക വാഹനം മറിഞ്ഞ് അപകടം
കുല്‍ഗാമിലെ ദംഹാൽ ഹഞ്ചിപോരയില്‍ വെച്ചാണ് സൈനിക വാഹനം മറിഞ്ഞത്. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു
![കുല്‍ഗാമില്‍ വാഹനാപകടം; സൈനികന്‍ കൊല്ലപ്പെട്ടു One soldier killed and two injured in Kulgam military vehicle accident 9 Rashtriya Rifles turned turtle near Adijan diversion Indian Army Jammu and Kashmir News കുല്‍ഗാമില്‍ വാഹനാപകടം സൈനികന്‍ കൊല്ലപ്പെട്ടു കുല്‍ഗാം സൈനിക വാഹനം മറിഞ്ഞ് അപകടം Kulgam mishap](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10980371-1038-10980371-1615547296698.jpg?imwidth=3840)
കുല്‍ഗാമില്‍ വാഹനാപകടം; സൈനികന്‍ കൊല്ലപ്പെട്ടു