ETV Bharat / bharat

Army Jawan Was Killed In Accidental Firing സഹപ്രവർത്തകന്‍റെ റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു : ജവാന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക് - ബന്ദിപോരയിൽ സൈനികൻ മരിച്ചു

Accidental Firing Accident From Service Rifle ബന്ദിപോരയിലെ സൈനിക ക്യാമ്പിൽ സർവീസ് റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് അപകടം

army jawan was killed in accidental firing  accidental firing at Bandipora  service rifle accidental firing  army jawan was killed and another injured  army jawan was killed Bandipora  സർവീസ് റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു  സൈനികൻ മരിച്ചു  അബദ്ധത്തിൽ വെടിയുതിർന്ന് സൈനികൻ മരിച്ചു  ബന്ദിപോരയിൽ സൈനികൻ മരിച്ചു  ബന്ദിപോര
Army Jawan Was Killed In Accidental Firing
author img

By ETV Bharat Kerala Team

Published : Sep 17, 2023, 3:24 PM IST

ശ്രീനഗർ : ജമ്മുകശ്‌മീരിൽ സഹപ്രവർത്തകന്‍റെ സർവീസ് റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് സൈനികൻ മരിച്ചു (army jawan was killed in accidental firing). ബന്ദിപോര (Bandipora) ജില്ലയിലെ ബപോറ പ്രദേശത്താണ് അപകടം നടന്നത്. വെടിയേറ്റ് മറ്റൊരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ആരോപണ വിധേയനായ സൈനികനെ കസ്‌റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്.

വിപിൻ ബത്യ (40) എന്ന സൈനികനാണ് മരണപ്പെട്ടത്. ഇതേ ക്യാമ്പിലുള്ള 37 വയസുള്ള യോഗേഷിനാണ് പരിക്കേറ്റത്. ഇന്നലെ അർധരാത്രിയായിരുന്നു അപകടം നടന്നത്. രണ്ട് ജവാന്മാരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിപിൻ ബത്യയെ രക്ഷിക്കാനായില്ല. ഇരുവരും 14 ആർആർ ലെ ബപോറ ക്യാമ്പിൽ നിയോഗിതരായിട്ടുള്ള 14 രാഷ്‌ട്രീയ റൈഫൽസിൽ നിന്നുള്ളവരാണ് (14 Rashtriya Rifels posted at Bapora camp of 14 RR).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.