ETV Bharat / bharat

ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു

author img

By

Published : Apr 18, 2021, 12:00 PM IST

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

April session for JEE (Main) 2021 has been postponed  JEE (Main) 2021  April session for JEE  JEE (Main) 2021 has been postponed  ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു  ജെഇഇ മെയിൻ പരീക്ഷ  ജെഇഇ പരീക്ഷ
ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡൽഹി: ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. ഈ മാസം 27, 28, 30 ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് തീയതി അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Read more: ജെഇഇ അഡ്വാൻസ് 2021; തീയതി ജനുവരി ഏഴിന് പ്രഖ്യാപിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.