ETV Bharat / bharat

പുതുച്ചേരിയിൽ 13 മണ്ഡലങ്ങളിൽ ഡിഎംകെ മത്സരിക്കും - പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് വാർത്ത

12 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക ഡിഎംകെ പുറത്തിറക്കി.

Assembly elections Puducherry  Puducherry Assembly elections  april assembly elections  DMK candidate list  April 6 polls puducherry  പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് വാർത്ത  13 മണ്ഡലങ്ങളിൽ ഡിഎംകെ മത്സരിക്കും  പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് വാർത്ത  തെരഞ്ഞെടുപ്പ് വാർത്ത
പുതുച്ചേരിയിൽ 13 മണ്ഡലങ്ങളിൽ ഡിഎംകെ മത്സരിക്കും
author img

By

Published : Mar 13, 2021, 1:44 PM IST

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ ഡിഎംകെ മത്സരിക്കും. ഇതിൽ 12 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക ഡിഎംകെ പുറത്തിറക്കി. ഉരുളയൻപേട്ടൈ, മുതലിയാർപേട്ടെ, രാജ്‌ഭവൻ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. അതേ സമയം ബാഗുർ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയുടെ വിഷയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

കൂടുതൽ വായിക്കാൻ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രിൽ ആറിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.