ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 6151രോഗബാധിതര്‍

24 മണിക്കൂറിനിടെ 58 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

AP COVID-19 graph sees downward trend  COVID-19  Andra Pradesh  ആന്ധ്രാപ്രദേശില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 6151രോഗബാധിതര്‍  ആന്ധ്രാപ്രദേശ്  കൊവിഡ്  ആന്ധ്രാപ്രദേശില്‍ കൊവിഡ് കേസുകള്‍ കുറയുന്നു  24 മണിക്കൂറിനിടെ 6151രോഗബാധിതര്‍  ആരോഗ്യമന്ത്രാലയം
ആന്ധ്രാപ്രദേശില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 6151രോഗബാധിതര്‍
author img

By

Published : Jun 17, 2021, 7:17 PM IST

അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രാപ്രദേശില്‍ 6151 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനമാണ്. 7,728 പേരാണ് രോഗമുക്തരായത്. അതേസമയം 24 മണിക്കൂറിനിടെ 58 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്തെ സജീവകേസുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 69831സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ 1,244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചിറ്റൂർ 937, വെസ്റ്റ് ഗോദാവരി 647, പ്രകാശം 554 എന്നിങ്ങനെയും ബാക്കിയുള്ള ഒമ്പത് ജില്ലകളില്‍ 500ല്‍ കുറവും രോഗികളാണ് ഉള്ളത്.

Read Also.................ജാർഖണ്ഡില്‍ 24 മണിക്കൂറിനിടെ 190 കൊവിഡ് കേസുകള്‍; 3 മരണങ്ങൾ

ചിറ്റൂരിലാണ് 12 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 12 പുതിയ കോവിഡ് -19 മരണങ്ങൾ ചിറ്റൂർ റിപ്പോർട്ട് ചെയ്തു. പ്രകാശത്ത് ഏഴും, ഗുണ്ടൂർ ആറും, കിഴക്കൻ ഗോദാവരിയില്‍ അഞ്ചും, അനന്തപുരം, കൃഷ്ണ, പടിഞ്ഞാറൻ ഗോദാവരി എന്നിവിടങ്ങളില്‍ നാല് വീതവും, കടപ്പ, എസ്പിഎസ് നെല്ലൂർ, ശ്രീകാകുളം, വിശാഖപട്ടണം എന്നിവിടങ്ങളില്‍ മൂന്ന് വീതവും കർനൂൾ, വിജയനഗരം രണ്ട് വീതവും ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.