ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ കനത്ത മഴ; ഇടിമിന്നലേറ്റ് നിരവധി പേര്‍ മരിച്ചു - Andhra Pradesh hit hard by torrential rains

ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

http://10.10.50.85:6060///finalout4/kerala-nle/finalout/09-May-2022/15235668_888.mp4
ആന്ധ്ര പ്രദേശില്‍ കനത്ത മഴ
author img

By

Published : May 9, 2022, 4:15 PM IST

അമരാവതി: ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴ. ഇടിമിന്നലേറ്റ് നിരവധി പേര്‍ മരിച്ചു. കടപ്പ ജില്ലയിലുണ്ടായ ശക്തമായ കാറ്റില്‍ കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്‌ടം. ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചു. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അതോടെ വാഹന ഗതാഗതം തടസപ്പെട്ടു.

ആന്ധ്രാപ്രദേശില്‍ കനത്ത മഴ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.