ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 9,881 പേർക്ക് കൂടി കൊവിഡ്

ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,43,441 ആയി ഉയർന്നു

Andhra Pradesh covid updates  Andhra Pradesh corona updates  Andhra Pradesh recoveries and deaths  ആന്ധ്രാപ്രദേശ് കോവിഡ് കേസുകൾ  ആന്ധ്രാപ്രദേശിലെ കൊറോണ കേസുകൾ
ആന്ധ്രാപ്രദേശിൽ 9,881 പേർക്ക് കൂടി കൊവിഡ്ആന്ധ്രാപ്രദേശിൽ 9,881 പേർക്ക് കൂടി കൊവിഡ്
author img

By

Published : Apr 27, 2021, 3:24 AM IST

അമരാവതി: ആന്ധ്രാപ്രദേശിൽ 9,881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,43,441 ആയി ഉയർന്നു. 4,431 പേർ രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 9,40,574 ആയി. അതേസമയം 51 പേർ മരിച്ചതോടെ ആകെ മരണം 7,736 ആയി. നിലവിൽ സംസ്ഥാനത്ത് 95,131 കൊവിഡ് രോഗികളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.