അമരാവതി: ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനും മുൻ മന്ത്രി പൊങ്കുരു നാരായണനും ക്രൈം ഇൻവെസ്റ്റിഗേഷൻ വകുപ്പിന്‍റെ(സിഐഡി) നോട്ടീസ്. ചൊവ്വാഴ്‌ചയാണ് ഇരുവർക്കുമെതിരെ സിഐഡി നോട്ടീസ് അയച്ചത്. ഇരുവരെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഭൂമി അഴിമതി:ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിക്കും സിഐഡിയുടെ നോട്ടീസ് - cid
ഇരുവരെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
Andhra CID issue notice to ex-CM in land scam case