ചെന്നൈ: തമിഴ്നാട്ടിലെ മധുര വോയലില്‍ അമ്മ കാന്‍റീന്‍ അടിച്ചുതകര്‍ത്ത് ഡിഎംകെ പ്രവര്‍ത്തകര്‍. ഹോട്ടലിലെ ജയലളിതയുടെ ചിത്രങ്ങളും പോസ്റ്ററുകളും ബോര്‍ഡുകളും ഭക്ഷണസാധനങ്ങളും വരെ അക്രമികള്‍ നശിപ്പിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും വന്‍ വിവാദമാകുകയും ചെയ്തതിന് പിന്നാലെ അക്രമികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. സംഭവത്തിൽ ഡിഎംകെ നോളമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അമ്മ കാന്‍റീന്‍ അടിച്ചുതകര്‍ത്ത് ഡിഎംകെ പ്രവര്‍ത്തകര്‍
ചെന്നൈയിലെ മധുരവോയലിലാണ് സംഭവം.