ETV Bharat / bharat

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനി; അന്നദാന ഫണ്ടിലേക്ക് 1.51 കോടി രൂപ സംഭാവന - ഗുരുവായൂർ ക്ഷേത്രം അന്നദാന ഫണ്ട്

ഇളയ മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധുവിനൊപ്പമാണ് മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത്.

Ambani visits Guruvayur temple  Guruvayur temple annadanam donation  Guruvayur devaswom board  ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനി  മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രം  ഗുരുവായൂർ ക്ഷേത്രം അന്നദാന ഫണ്ട്  മുകേഷ് അംബാനി
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനി
author img

By

Published : Sep 18, 2022, 10:53 PM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി ഇന്ത്യൻ വ്യവസായിയും റിലയൻസ് ചെയർമാനുമായ മുകേഷ് അംബാനി. ശനിയാഴ്‌ച ക്ഷേത്ര ദർശനം നടത്തിയ അംബാനി ക്ഷേത്രത്തിലെ അന്നദാന ഫണ്ടിലേക്ക് 1.51 കോടി രൂപ സംഭാവന ചെയ്‌തു. ക്ഷേത്രഭരണ സമിതിയിലെ മുതിർന്ന ജീവനക്കാർ മുകേഷ് അംബാനിയുടെ സന്ദർശനവും സംഭാവന സ്വീകരിച്ചതും സ്ഥിരീകരിച്ചു.

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനി

ഇളയ മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധുവും മുകേഷ് അംബാനിക്ക് ഒപ്പമുണ്ടായിരുന്നു. സന്ദർശനവേളയിൽ 50 കോടിയോളം രൂപ ചെലവ് വരുന്ന പുതിയ ആരോഗ്യകേന്ദ്രം നിർമിക്കാനുള്ള പദ്ധതി ക്ഷേത്രം ജീവനക്കാർ അംബാനിയെ അറിയിക്കുകയും സഹായം തേടുകയും ചെയ്‌തു. സഹായം പരിഗണിക്കാമെന്ന് അംബാനി മറുപടി നൽകിയതായാണ് ലഭ്യമാകുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.