താനെ (മഹാരാഷ്‌ട്ര): അഖാഡ് പാനി ഉത്സവം ആഘോഷിച്ച് താനെയിലെ ട്രാൻസ്ജെൻഡർ സമൂഹം. 200ലധികം ട്രാൻസ്ജെൻഡറുകൾ ഉല്ലാസ് നഗറിൽ ഒത്തുചേർന്ന് വർണാഭമായാണ് അഖാഡ് പാനി ആഘോഷിച്ചത്. പുഷ്‌പങ്ങൾ കൊണ്ട് അലങ്കരിച്ച കുടം കൊണ്ട് ദേവതയുടെ രൂപം ആരാധിച്ചു. തുടർന്ന് ആഘോഷങ്ങളോടെ ഘോഷയാത്രയും നടത്തി. ആന്ധ്രാപ്രദേശിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ജെൻഡറുകൾ ഉള്ളത്. ആന്ധ്രയിലെ ട്രാൻസ്ജെൻഡറുകളുടെ ഒനാൻ ഉത്സവമാണ് മഹാരാഷ്‌ട്രയിൽ അഖാഡ് പാനി എന്ന പേരിൽ ആഘോഷിക്കുന്നത്.
video: അഖാഡ് പാനി ആഘോഷമാക്കി താനെയിലെ ട്രാൻസ്ജെൻഡറുകൾ - ട്രാൻസ്ജെൻഡറുകൾ അഖാഡ് പാനി താനെ
പുഷ്‌പങ്ങൾ കൊണ്ട് അലങ്കരിച്ച കുടം കൊണ്ട് ട്രാൻസ്ജെൻഡറുകൾ ദേവതയുടെ രൂപം ആരാധിച്ചു. തുടർന്ന് ആഘോഷങ്ങളോടെ ഘോഷയാത്രയും നടത്തി.
അഖാഡ് പാനി ആഘോഷമാക്കി താനെയിലെ ട്രാൻസ്ജെൻഡറുകൾ