ETV Bharat / bharat

താജ്‌മഹലിന് നികുതി ഇനത്തിൽ ഒരു കോടി രൂപയിലധികം തുക അടയ്‌ക്കാൻ നോട്ടിസ്

നികുതി ഇനത്തിൽ 1.96 കോടി രൂപയുടെ 13 ബില്ലുകളാണ് അയച്ചിരിക്കുന്നത്.

tajmahal bill case  jalkal department sent bill to asi  agra jalkal department  agra nagar nigam house tax  Water tax notice to ASI for Taj Mahal  Taj Mahal latest news  taj mahal taxed more  agra municipal corporation  agra municipal corporation issues notice  താജ്‌മഹൽ  താജ്‌മഹലിന് നോട്ടിസ്  താജ്‌മഹലിന് കരം അടയ്‌ക്കാൻ നോട്ടിസ്  താജ്‌മഹലിന് നികുതി  താജ്‌മഹലിന് നികുതി അടയ്‌ക്കാൻ നോട്ടിസ്  താജ്‌മഹൽ ബിൽ  ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ  എഎസ്‌ഐ  ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍  താജ്‌മഹൽ ഏറ്റവും പുതിയ വാർത്തകൾ  താജ്‌മഹലിന് നികുതി ചുമത്തി  താജ്‌മഹലിന് കൂടുതൽ നികുതി ചുമത്തി  താജ്‌മഹൽ വാർത്തകൾ  നികുതി
താജ്‌മഹൽ
author img

By

Published : Dec 20, 2022, 2:07 PM IST

ആഗ്ര: വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളിലൊന്നായ താജ്‌മഹലിന് വസ്‌തുനികുതിയും വാട്ടർ ബില്ലും അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയ്‌ക്ക്(എഎസ്‌ഐ) നോട്ടിസ് അയച്ച് ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എഎംസി). ബില്ലുകൾ കുടിശ്ശിക വരുത്തിയതിന് ഉത്തർപ്രദേശ് സർക്കാരിന്‍റെ വിവിധ യൂണിറ്റുകൾ താജ്‌മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. നികുതി ഇനത്തിൽ ഒരു കോടി രൂപയിലധികം തുക അടയ്‌ക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളം, മലിനജല മാനേജ്മെന്‍റ് ചാർജുകൾ ഉൾപ്പെടെ 1.96 കോടി രൂപയുടെ 13 ബില്ലുകളാണ് അയച്ചിരിക്കുന്നത്. ചട്ടങ്ങൾ അനുസരിച്ച് സ്‌മാരകങ്ങളെ ഇത്തരം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇത് ഉടൻ പരിഹരിക്കപ്പെടുമെന്നുമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) പ്രതീക്ഷ.

tajmahal bill case  jalkal department sent bill to asi  agra jalkal department  agra nagar nigam house tax  Water tax notice to ASI for Taj Mahal  Taj Mahal latest news  taj mahal taxed more  agra municipal corporation  agra municipal corporation issues notice  താജ്‌മഹൽ  താജ്‌മഹലിന് നോട്ടിസ്  താജ്‌മഹലിന് കരം അടയ്‌ക്കാൻ നോട്ടിസ്  താജ്‌മഹലിന് നികുതി  താജ്‌മഹലിന് നികുതി അടയ്‌ക്കാൻ നോട്ടിസ്  താജ്‌മഹൽ ബിൽ  ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ  എഎസ്‌ഐ  ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍  താജ്‌മഹൽ ഏറ്റവും പുതിയ വാർത്തകൾ  താജ്‌മഹലിന് നികുതി ചുമത്തി  താജ്‌മഹലിന് കൂടുതൽ നികുതി ചുമത്തി  താജ്‌മഹൽ വാർത്തകൾ
ആഗ്ര കോട്ട

താജ്‌മഹല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്‌മാരകങ്ങളുടെയും സംരക്ഷണം മാത്രമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് എഎസ്ഐയുടെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രാജ്‌കുമാർ സർക്കാർ പറഞ്ഞിരുന്നു. 1920 മുതലാണ് താജ്‌മഹലിനെ ദേശീയ പ്രധാന്യമുള്ള സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കുകയും ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തത്.

Also read: താജ്‌മഹലിനും നികുതി അടക്കണം; എഎസ്‌ഐക്ക് നോട്ടിസ് നല്‍കി എഎംസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.