ETV Bharat / bharat

ശശികലയെ സന്ദര്‍ശിച്ച് ബിജെപി നേതാവ് വിജയശാന്തി; രാഷ്‌ട്രീയ നീക്കമെന്ന് സൂചന

author img

By

Published : Feb 2, 2022, 10:18 PM IST

ശശികലയുടെ ചെന്നൈ ടി നഗറിലുള്ള വസതിയില്‍ നേരിട്ടെത്തിയ വിജയശാന്തി ശശികലയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു

ശശികല വിജയശാന്തി കൂടിക്കാഴ്‌ച  ശശികലയെ സന്ദര്‍ശിച്ച് വിജയശാന്തി  vijayashanti meets sasikala latest
ശശികലയെ സന്ദര്‍ശിച്ച് ബിജെപി നേതാവ് വിജയശാന്തി; രാഷ്‌ട്രീയ നീക്കമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി.കെ ശശികലയുമായി കൂടിക്കാഴ്‌ച നടത്തി നടിയും ബിജെപി നേതാവുമായ വിജയശാന്തി. ശശികലയുടെ ചെന്നൈ ടി നഗറിലുള്ള വസതിയില്‍ നേരിട്ടെത്തിയ വിജയശാന്തി ശശികലയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

കൂടിക്കാഴ്‌ചയില്‍ ശശികലയും ജയലളിതയും തമ്മിലുള്ള സൗഹൃദം വിജയശാന്തി അനുസ്‌മരിച്ചു. സൗഹൃദ സന്ദര്‍ശനമെന്ന നിലയിലാണ് കൂടിക്കാഴ്‌ച നടന്നതെങ്കിലും രാഷ്‌ട്രീയ നീക്കമെന്നാണ് വിലയിരുത്തല്‍.

Also read: Mullaperiyar dam: മുല്ലപ്പെരിയാർ സുരക്ഷ പുനഃപരിശോധിക്കേണ്ടതില്ല: മന്ത്രി ദുരൈമുരുകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.