ETV Bharat / bharat

'ബാബാ കാ ബുള്‍ഡോസര്‍'; കൊടും കുറ്റവാളിയുടെ വീട് ഇടിച്ച് നിരത്തി പൊലീസ് - criminal's house demolished in UP's Muzaffarnagar

ഗുണ്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാമായി സര്‍ക്കാര്‍ അനുമതിയോടെ ഉത്തർപ്രദേശ് പൊലീസ് കുറ്റവാളികളുടെ വീട് പൊളിക്കുകയും ഉപകരണങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയാണ്.

ബാബാ കാ ബുള്‍ഡോസര്‍  കൊടും കുറ്റവാളിയുടെ വീട് ഇടിച്ച് നിരത്തി പൊലീസ്  ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ നടപടി  യുപി പൊലീസ്  criminal's house demolished in UP's Muzaffarnagar  Baba ka bulldozer
'ബാബാ കാ ബുള്‍ഡോസര്‍'; കൊടും കുറ്റവാളിയുടെ വീട് ഇടിച്ച് നിരത്തി പൊലീസ്
author img

By

Published : Mar 25, 2022, 9:16 PM IST

മുസാഫര്‍ നഗര്‍: കൊടും കുറ്റവാളിയുടെ വീട് ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തി ഉത്തര്‍ പ്രദേശ് പൊലീസ്. യോഗി ആദിത്യ നാഥ് സര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കുറ്റവാളികള്‍ക്കെതിരായ നടപടി. സംസ്ഥാനത്തെ ഗുണ്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാമായി സര്‍ക്കാര്‍ അനുമതിയോടെ പെലീസ് കുറ്റവാളികളുടെ വീട് പൊളിക്കുകയും ഉപകരണങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുന്നത്.

ബാബാ കാ ബുള്‍ഡോസര്‍  കൊടും കുറ്റവാളിയുടെ വീട് ഇടിച്ച് നിരത്തി പൊലീസ്  ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ നടപടി  യുപി പൊലീസ്  criminal's house demolished in UP's Muzaffarnagar  Baba ka bulldozer
'ബാബാ കാ ബുള്‍ഡോസര്‍'; കൊടും കുറ്റവാളിയുടെ വീട് ഇടിച്ച് നിരത്തി പൊലീസ്

ഇതിനായി 'ബാബ കാ ബുള്‍ഡോസര്‍' എന്ന പേരില്‍ ഒരു പരിപാടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊറാദാബാദ് ജില്ലയിലെ മുസാഫര്‍ സിറ്റി കോട്വായ് പ്രദേശത്തെ കൊടും കുറ്റവാളിയായ പെര്‍വീസ് സെയ്ഫിയുടെ വീട് പൊലീസ് പൊളിച്ചു. ഇയാളും കൂട്ടാളികളും ചേര്‍ന്ന് നിരവധി മോഷണങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്.

Also Read: യുവതിയുടെ വയറിനകത്ത് പഞ്ഞി, പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം

ഒളിവില്‍ കഴിയുന്ന ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 50000 രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു. കേസില്‍ നടപടി സ്വീകരിച്ച പൊലീസ് ഇയാളുടെ വീട് ജപ്തി ചെയ്യാന്‍ കോടതിയില്‍ നിന്നും അനുമതി വാങ്ങി. പൊലീസ് ആവശ്യപ്പെട്ടിട്ടും കീഴടങ്ങാത്തതിനെ തുടരന്നാണ് ഇയാളുടെ വീടിന്‍റെ ഒരു ഭാഗം പൊലീസ് പൊളിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.