ETV Bharat / bharat

സർക്കാർ ചെലവിൽ പാർട്ടി പരസ്യം: 163.62 കോടി അടയ്‌ക്കാൻ എഎപിയ്ക്ക് നോട്ടിസ്

ഡൽഹി ലഫ്‌റ്റനന്‍റ് ഗവർണർ ജി വി കെ സക്‌സേനയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള നോട്ടിസ് പ്രകാരം പണം അടച്ചില്ലെങ്കിൽ അരവിന്ദ് കെജ്‌രിവാൾ നിയമനടപടികൾ നേരിടേണ്ടിവരും

AAP asked to pay 163 crore  national news  malayalam news  AAP to pay fine on ads in violation of guidelines  Aam Aadmi Party  Arvind Kejriwal  Department of Information and Publicity  Lieutenant Governor G VK Saxena  AAP notice  സർക്കാർ ചെലവിൽ പാർട്ടി പരസ്യം  എപിയ്ക്ക് നോട്ടീസ്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഡൽഹി ഇൻഫർമേഷൻ ആന്‍റ് പബ്ലിസിറ്റി ഡയറക്‌ടറേറ്റ്  ഡൽഹി മുഖ്യമന്ത്രി  ഡൽഹി ലഫ്‌റ്റനന്‍റ് ഗവർണർ ജി വി കെ സക്‌സേന  അരവിന്ദ് കെജ്‌രിവാൾ
എഎപിയ്ക്ക് നോട്ടീസ്
author img

By

Published : Jan 13, 2023, 7:49 AM IST

ന്യൂഡൽഹി: സർക്കാർ ചെലവിൽ പാർട്ടി പരസ്യം നല്‍കിയതിന് 163.62 കോടി രൂപ പിഴയടക്കാൻ ആം ആദ്‌മി പാർട്ടിയ്ക്ക് നോട്ടിസ്. പത്ത് ദിവസത്തിനുള്ളിൽ പിഴ അടച്ചു തീർക്കണമെന്നാണ് ഡൽഹി ഇൻഫർമേഷൻ ആന്‍റ് പബ്ലിസിറ്റി ഡയറക്‌ടറേറ്റ്, ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനോട് നോട്ടിസിലൂടെ ആവശ്യപ്പെട്ടത്. ഡൽഹി ലഫ്‌റ്റനന്‍റ് ഗവർണർ ജി വി കെ സക്‌സേനയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

  • Delhi | The Directorate of Information and Publicity (DIP) issued a recovery notice of Rs 164 crores to the National convenor of the Aam Aadmi Party, Arvind Kejriwal. The amount needs to be paid within 10 days: Sources

    — ANI (@ANI) January 12, 2023 " class="align-text-top noRightClick twitterSection" data=" ">

പറഞ്ഞ സമയത്തിനുള്ളിൽ അരവിന്ദ് കെജ്‌രിവാൾ പണമടച്ചില്ലെങ്കിൽ പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള എല്ലാ നിയമ നടപടികളും സമയബന്ധിതമായി സ്വീകരിക്കുമെന്നും നോട്ടിസിലൂടെ പറഞ്ഞു. അതേസമയം നോട്ടിസ് ഏകപക്ഷീയവും നിയമത്തിലെ വസ്‌തുതകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധവുമാണെന്ന് എഎപി ദേശീയ സെക്രട്ടറി പങ്കജ് കുമാർ ഗുപ്‌ത പറഞ്ഞു.

  • AAP reverts to DIP Secretary saying, "at the outset, it is submitted that demand of approx Rs 164 crores is arbitrary, perverse & contrary to facts & provisions of law & extant policies" and to "provide the copies of those ads whose cost you seek to recover from us". pic.twitter.com/7KVVl6Wmuv

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.