ETV Bharat / bharat

കർണാടകയിൽ റോഡ് മുറിച്ചുകടക്കവേ ട്രക്ക് തട്ടി മുപ്പത്തുകാരൻ മരിച്ചു

author img

By

Published : Nov 21, 2020, 7:51 PM IST

വാഹനം പുറത്തു കൂടി കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.

A 30 Year Old Man killed in a Hit-and-run in Gadag (horrifying visuals)  A 30 Year Old Man killed in a Hit-and-run in Gadag  കർണാടകയിൽ റോഡ് മുറിച്ചുകടക്കവേ മുപ്പത്തുകാരൻ ട്രക്ക് തട്ടി മരിച്ചു  ബെംഗളൂരു  road accident  karanataka accident video
കർണാടകയിൽ റോഡ് മുറിച്ചുകടക്കവേ മുപ്പത്തുകാരൻ ട്രക്ക് തട്ടി മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഗഡാഗിലെ മുളുഗുണ്ടയിൽ റോഡ് മുറിച്ചുകടക്കവേ മുപ്പത്തുകാരൻ ട്രക്ക് തട്ടി മരിച്ചു. ഗഡാഗിലെ റഹ്മത്ത് നഗറിലെ നാഗരാജ് (30) ആണ് മരിച്ചത്. അർദ്ധരാത്രിയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ലോഡ് കയറ്റി വന്ന ട്രക്ക് ഇടിക്കുകയായിരുന്നു . സംഭവത്തിന് ശേഷം വണ്ടി നിർത്താതെ പോയി. എന്നാൽ ട്രാഫിക് സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. നടപടി ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കി.

കർണാടകയിൽ റോഡ് മുറിച്ചുകടക്കവേ ട്രക്ക് തട്ടി മുപ്പത്തുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഗഡാഗിലെ മുളുഗുണ്ടയിൽ റോഡ് മുറിച്ചുകടക്കവേ മുപ്പത്തുകാരൻ ട്രക്ക് തട്ടി മരിച്ചു. ഗഡാഗിലെ റഹ്മത്ത് നഗറിലെ നാഗരാജ് (30) ആണ് മരിച്ചത്. അർദ്ധരാത്രിയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ലോഡ് കയറ്റി വന്ന ട്രക്ക് ഇടിക്കുകയായിരുന്നു . സംഭവത്തിന് ശേഷം വണ്ടി നിർത്താതെ പോയി. എന്നാൽ ട്രാഫിക് സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. നടപടി ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കി.

കർണാടകയിൽ റോഡ് മുറിച്ചുകടക്കവേ ട്രക്ക് തട്ടി മുപ്പത്തുകാരൻ മരിച്ചു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.