ETV Bharat / bharat

ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി ഏഴ് പേർക്ക് കൂടി കൊവിഡ്

author img

By

Published : Dec 12, 2020, 1:09 PM IST

ഇതോടെ ആകെ കൊവിഡ് ബാധിതർ 4,798 ആയി.

ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി ഏഴ് പേർക്ക് കൂടി കൊവിഡ്  ആൻഡമാൻ-നിക്കോബാർ ദ്വീപ്  ആൻഡമാൻ-നിക്കോബാർ ദ്വീപ് കൊവിഡ്  കൊവിഡ്  7 new COVID-19 cases in Andamans; tally rises to 4,798  COVID-19  ndamans COVID-19
ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി ഏഴ് പേർക്ക് കൂടി കൊവിഡ്

പോർട്ട് ബ്ലെയർ: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 4,798 ആയി. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും യാത്ര പശ്ചാത്തലമുള്ള രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,659 പേർക്ക് രോഗം ഭേദമായി. നിലവിൽ 78 സജീവ രോഗബാധിതരാണ് ദ്വീപിലുള്ളത്. വൈറസ് ബാധിച്ച് 61 പേർ മരിച്ചു. നിലവിൽ 1,47,801 സാമ്പിളുകൾ പരിശോധന നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.