ഐസ്വാള്‍ :കഴിഞ്ഞ 24 മണിക്കൂറിനിടെ മിസോറാമില്‍ 67 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ മിസോറാമിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,309 ആയി ഉയർന്നു. ഐസ്വാൾ ജില്ലയിൽ നിന്ന് അമ്പത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മാമിത്തിൽ നിന്ന് എട്ടും, സെർക്കിപ്പിൽ നിന്ന് ഏഴും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് മിസോറാം പോലീസ് സർവീസ് (എംപിഎസ്) ഉദ്യോഗസ്ഥര്‍ക്കും, എട്ട് ഇന്ത്യ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥർക്കും, ഏഴ് പോലീസുകാർക്കും, ഒരു ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
മിസോറാമില്‍ 67 പുതിയ കൊവിഡ് ബാധിതര്‍; ആകെ 3,309 രോഗികള്‍ - മിസോറാമില്‍ 67 പുതിയ കൊവിഡ് ബാധിതര്‍; ആകെ 3,309 രോഗികള്‍
രണ്ട് മിസോറാം പോലീസ് സർവീസ് (എംപിഎസ്) ഉദ്യോഗസ്ഥര്‍ക്കും, എട്ട് ഇന്ത്യ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥർക്കും, ഏഴ് പോലീസുകാർക്കും, ഒരു ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.