മുംബൈ: മഹാരാഷ്‌ട്രയില്‍ 5182 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 115 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. 8066 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതേവരെ 18,37,358 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 17,03,274 പേര്‍ രോഗമുക്തരായി. 47,472 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 85,535 പേരാണ് രോഗത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നത്.
മഹാരാഷ്‌ട്രയില്‍ 5182 പേര്‍ക്ക് കൂടി കൊവിഡ്; 115 മരണം - കൊവിഡ് മരണം വാര്‍ത്ത
സംസ്ഥാനത്ത് ഇതേവരെ 47,472 പേര്‍ കൊവിഡ് 19നെ തുടര്‍ന്ന് മരിച്ചു.
കൊവിഡ്