ETV Bharat / bharat

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു - മുസാഫർനഗർ

ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

5-year-old raped in UP's Muzaffarnagar  അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു  rape  crime  ബലാത്സംഗം  മുസാഫർനഗർ  ഉത്തർപ്രദേശ് പീഢനം
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
author img

By

Published : Apr 7, 2021, 5:50 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഷ്ടിക ചൂളയ്ക്കടുത്ത് വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.