ചാംപായ്: മിസോറാമിലെ ചാംപായിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 2.30ക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ മരണമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
മിസോറാമിൽ 5.2 തീവ്രതയിൽ ഭൂചലനം - Mizoram's Champai
റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി.
മിസോറാമിൽ 5.2 തീവ്രതയിൽ ഭൂചലനം