ശ്രീനഗർ: ജമ്മു കശ്മീരിൽ 4 ജി ഇന്‍റർനെറ്റ് നിരോധനം ജനുവരി എട്ട് വരെ നീട്ടിയതായി ഭരണകൂടം അറിയിച്ചു. ഗണ്ടർബാൽ, ഉദംപൂർ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വേഗത 2 ജിയിലേക്ക് പരിമിതപ്പെടുത്തും. 2020 ഡിസംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വരും. ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഓഗസ്റ്റ് മുതൽ ജമ്മു കശ്മീരിൽ മൊബൈൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തിവച്ചിരുന്നു.
ജമ്മു കശ്മീരിൽ 4 ജി ഇന്‍റർനെറ്റ് നിരോധനം ജനുവരി എട്ട് വരെ നീട്ടി - 4G internet ban in J-K
ഗണ്ടർബാൽ, ഉദംപൂർ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വേഗത 2 ജിയിലേക്ക് പരിമിതപ്പെടുത്തും
![ജമ്മു കശ്മീരിൽ 4 ജി ഇന്‍റർനെറ്റ് നിരോധനം ജനുവരി എട്ട് വരെ നീട്ടി 4 ജി ഇന്‍റർനെറ്റ് നിരോധനം 4G internet ban in J-K ജമ്മു കശ്‌മീർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10011065-thumbnail-3x2-ggg.jpg?imwidth=3840)
ജമ്മു കശ്മീരിൽ 4 ജി ഇന്‍റർനെറ്റ് നിരോധനം ജനുവരി എട്ട് വരെ നീട്ടി