ETV Bharat / bharat

ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം

author img

By

Published : May 9, 2021, 10:34 AM IST

Updated : May 9, 2021, 11:43 AM IST

ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് 2,42,362 പേരാണ് മരിച്ചത്.

ഇന്ത്യ കൊവിഡ്  india covid  ഇന്ത്യയിൽ 4000 കടന്ന് പ്രതിദിന മരണം  more than 4000 death in india
ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം

ന്യൂഡൽഹി: രാജ്യത്ത് 4,03,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 24 മണിക്കൂറിൽ രാജ്യത്ത് 4,092 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 2,42,362 കടന്നു. കഴിഞ്ഞ ദിവസം 4,187 പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Read more: കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾ

രാജ്യത്ത് 1,83,17,404 പേരാണ് ഇതുവരെ കൊവിഡ് രോഗമുക്തരായത്. 24 മണിക്കൂറിൽ 3,86,444 പേരാണ് കൊവിഡ് മുക്തരായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഓഗസ്റ്റ് ഏഴിന് 20 ലക്ഷവും ഓഗസ്റ്റ് 23ന് 30 ലക്ഷവും പിന്നിട്ടിരുന്നു. മെയ്‌ നാലിനാണ് ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടത്. ഐസിഎംആർ കണക്കുകൾ പ്രകാരം മെയ്‌ എട്ട് വരെ 30,22,75,471 പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 18,65,428 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

Read more: പ്രതിദിന കൊവിഡ് മരണ നിരക്ക് നാലായിരവും കടന്നു

Last Updated : May 9, 2021, 11:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.