മുംബൈ: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്‌ഡിൽ സൈക്കോട്രോപിക് മരുന്നുകൾ പിടിച്ചെടുത്തു. 100 ഗ്രാം മെഫെഡ്രോൺ, 1.034 കിലോഗ്രാം സൈക്കോട്രോപിക് മരുന്നുകൾ എന്നിവയാണ് കണ്ടെടുത്തത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്‌തു. എൻസിബിക്ക് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരുന്നുകൾ കണ്ടെടുത്തത്. അന്തർ സംസ്ഥാന മയക്കുമരുന്ന് നെറ്റ്‌വർക്കുകളുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നും മുംബെയിലെ അന്ധേരി, കുർള, വെർസോവ, നവി മുംബൈ എന്നിവിടങ്ങളിലാണ് മാഫിയ പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു.
മുംബൈയിൽ സൈക്കോട്രോപിക് മരുന്നുകൾ പിടിച്ചെടുത്തു - psychotropic medicines found
എൻസിബിക്ക് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരുന്നുകൾ കണ്ടെടുത്തത്.