ഹൈദരാബാദ്: തെലങ്കാനയിലെ നാരായണപേട്ടയിൽ ഒരു കുടുംബത്തിലെ നാല് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. ഗണേഷ്, അർജുൻ, പ്രവീൺ, അരുൺ എന്നിവരാണ് മരിച്ചത്. കുളിക്കാനായി കുളത്തിലിറങ്ങിയ നാല് ആൺകുട്ടികളാണ് മുങ്ങിമരിച്ചത്. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഒരു കുടുംബത്തിലെ നാല് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു - കുളത്തിൽ മുങ്ങിമരിച്ചു
ഗണേഷ്, അർജുൻ, പ്രവീൺ, അരുൺ എന്നിവരാണ് മരിച്ചത്.
ഒരു കുടുംബത്തിലെ നാല് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു