ന്യൂഡൽഹി: ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലെ 37 ഡോക്‌ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 32 പേർ ഹോം ഐസോലേഷനിലും അഞ്ചുപേർ ആശുപത്രിയിലുമാണ്. അതേ സമയം ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി വർധിച്ചു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്‌ച 7,437 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 24 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 11,157ആയി.
ഡൽഹി സർ ഗംഗ റാം ആശുപത്രിയിലെ 37 ഡോക്‌ടർമാർക്ക് കൊവിഡ് - ഡോക്‌ടർമാർക്ക് കൊവിഡ്
വ്യാഴാഴ്‌ച 7,437 7,437 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഡൽഹി സർ ഗംഗ റാം ആശുപത്രിയിലെ 37 ഡോക്‌ടർമാർക്ക് കൊവിഡ്