ETV Bharat / bharat

ഹരിദ്വാറിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി - ഉന്നതതല യോഗം

കുംഭമേള നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്

32 new corona patients found in Geeta cottage  Geeta cottage in Haridwar  Haridwar cottage case  32 new corona patients found in Haridwar  corona patients  corona positives in Uttarakhand  ഹരിദ്വാറിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു  ഉന്നതതല യോഗം  കുംഭമേള
ഹരിദ്വാറിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
author img

By

Published : Mar 31, 2021, 12:15 AM IST

ഹരിദ്വാർ: ഹരിദ്വാറിലെ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുംഭമേള നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് രോഗികള്‍ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഈ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് ഉന്നതതല യോഗം വിളിച്ചു.

റിഷികേശിലെ ഹോട്ടലിൽ താമസിച്ചിരുന്ന 82 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം ഉത്തരാഖണ്ഡിൽ ഇതുവരെ 99,990 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 95,065 പേർ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.