ETV Bharat / bharat

ഇന്ത്യയിൽ 30570 പേർക്ക് കൊവിഡ്; 431 കൊവിഡ് മരണം - ഇന്ത്യയിൽ 30570 പേർക്ക് കൊവിഡ്

നിലവിൽ ഇന്ത്യയിൽ 3,42,923 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്

india covid  india covid cases news  covid cases india news  india news  India records 431 covid death  India records 431 covid death news  30570 more covid cases  30570 more covid cases news  ഇന്ത്യയിൽ 30570 പേർക്ക് കൊവിഡ്  കൊവിഡ് കേസുകൾ ഇന്ത്യ  ഇന്ത്യ കൊവിഡ് കേസുകൾ  ഇന്ത്യയിൽ 30570 പേർക്ക് കൊവിഡ്  431 കൊവിഡ് മരണം
ഇന്ത്യയിൽ 30570 പേർക്ക് കൊവിഡ്; 431 കൊവിഡ് മരണം
author img

By

Published : Sep 16, 2021, 1:36 PM IST

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 30570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 431 പേർ കൊവിഡ് ബാധിച്ച് മരിച്ചപ്പോൾ 38,303 പേർ കൊവിഡ് മുക്തരായി. ഇതുവരെ രാജ്യത്ത് 3,33,47,325 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവിൽ ഇന്ത്യയിൽ 3,42,923 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 8164 കേസുകളുടെ കുറവാണ് സജീവ കൊവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 3,25,60,474 പേർ രോഗമുക്തി നേടിയെന്നും 4,43,928 പേർ രോഗം ബാധിച്ച് മരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 76,57,17,137 പേരാണ് ഇതിനകം വാക്‌സിനേഷൻ സ്വീകരിച്ചത്.

കേരളത്തിൽ മാത്രം ബുധനാഴ്‌ച 17,681 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ 17-ാം ദിവസവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ കുറവാണ്.

READ MORE: തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ ഉയരുന്നു; 117 വിദ്യാർഥികൾക്ക് കൊവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.