ETV Bharat / bharat

നാഗ്പൂരിൽ റെമിഡെസിവർ കരിഞ്ചന്തയിൽ വിറ്റ മൂന്ന് പേർ പിടിയിൽ - മുംബൈ ക്രൈം വാർത്തകൾ

പ്രതികളിൽ നിന്ന് രണ്ട് ഡോസ് മരുന്നും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

mumbai crime news remidesivir in black market റെമിഡെസിവർ മുംബൈ ക്രൈം വാർത്തകൾ റെമിഡെസിവർ കരിഞ്ചന്തയിൽ വിറ്റു
നാഗ്പൂരിൽ റെമിഡെസിവർ കരിഞ്ചന്തയിൽ വിറ്റ മൂന്ന് പേർ പിടിയിൽ
author img

By

Published : Apr 21, 2021, 7:23 PM IST

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെമിഡെസിവർ എന്ന ആന്‍റി വൈറൽ മരുന്ന് കരിഞ്ചന്തയിൽ വിറ്റ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സീതാബുൾഡി പൊലീസ് ശുഭം സഞ്ജയ് പന്തവാനെ (24), പ്രണയ് ദിങ്കറാവു യെർപുഡെ (21), മൻ‌മോഹൻ നരേഷ് മദൻ (21) എന്നിവരെയാണ് പിടികൂടിയത്.

പ്രതികളിൽ നിന്ന് രണ്ട് ഡോസ് മരുന്നും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വഞ്ചന കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ മൂവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.