ചണ്ഡീഗഡ്: ഹരിയാനയിൽ 2,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 2,28,746 ആയി ഉയർന്നു. 29 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 2,345 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 20,400 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.
ഹരിയാനയിൽ 2,135 പേർക്ക് കൂടി കൊവിഡ്; മരണം 29 - Haryana corona virus
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 2,28,746 ആയി ഉയർന്നു

ഹരിയാനയിൽ 2,135 പേർക്ക് കൂടി കൊവിഡ്; മരണം 29