ETV Bharat / bharat

തൂത്തുക്കുടിയിൽ 23 കിലോ ആംബെർഗ്രിസ് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ - തിമിംഗലത്തിന്‍റെ ഛർദി

തിരുനെൽവേലി സ്വദേശി സദാം ഹുസൈൻ, മീനാക്ഷിപുരം സ്വദേശി പെരിയസാമി, തിരുനെൽവേലി സ്വദേശി പ്രഭാകരൻ എന്നിവരാണ് പിടിയിലായത്.

23 kg of ambergris seized in Thoothukudi  23 kg ambergris seized Thoothukudi  ambergris seized in Thoothukudi  ambergris seized Thoothukudi  ambergris seized  Thoothukudi  Thoothukudi ambergris  Thoothukudi ambergris seized  തൂത്തുക്കുടിയിൽ 23 കിലോ ആംബെർഗ്രിസ് പിടിച്ചെടുത്തു  ആംബെർഗ്രിസ് പിടിച്ചെടുത്തു  തൂത്തുക്കുടി  തൂത്തുക്കുടി ആംബെർഗ്രിസ്  തൂത്തുക്കുടിയിൽ ആംബെർഗ്രിസ് പിടിച്ചെടുത്തു  മൂന്ന് പേർ അറസ്റ്റിൽ  ambergris  ആംബെർഗ്രിസ്  തിമിംഗലത്തിന്‍റെ ഛർദി  തിമിംഗലത്തിന്‍റെ ഛർദി പിടിച്ചെടുത്തു
തൂത്തുക്കുടിയിൽ 23 കിലോ ആംബെർഗ്രിസ് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
author img

By

Published : Aug 20, 2021, 11:13 AM IST

തൂത്തുക്കുടി: തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 23 കോടി രൂപയുടെ ആംബെർഗ്രിസ് (തിമിംഗലത്തിന്‍റെ ഛർദി) പിടിച്ചെടുത്തു. സംഭവത്തിൽ കടത്താൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. തിരുനെൽവേലി സ്വദേശി സദാം ഹുസൈൻ, മീനാക്ഷിപുരം സ്വദേശി പെരിയസാമി, തിരുനെൽവേലി സ്വദേശി പ്രഭാകരൻ എന്നിവരാണ് പിടിയിലായത്.

ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) വ്യാഴാഴ്‌ച നടത്തിയ വാഹന പരിശോധനയിലാണ് ഒരു ബാഗിൽ ഒളിപ്പിച്ച നിലയിൽ ആംബെർഗ്രിസ് കണ്ടെടുത്തത്. പ്രതികളെ ഈ മാസം 25ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്ന് മൂവരെയും പെരുറാണി ജയിലിലേക്ക് മാറ്റി.

ALSO READ: വീണ്ടും തിമിംഗലത്തിന്‍റെ ഛർദി വിൽക്കാൻ ശ്രമം; 5 കോടിയുടെ ആംബര്‍ഗ്രിസ് പിടിച്ചെടുത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.