ETV Bharat / bharat

ബരൂച്ച് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 23 പേർക്ക് പരിക്ക് - Blast in Bharuch

സ്ഫോടനത്തെത്തുടർന്ന് ദാദെഡ, ഫുൾവാഡി, കാൾസാഡി ഉൾപ്പെടെയുള്ള സമീപ ഗ്രാമങ്ങളിലെ വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

23 injured in blast in Bharuch chemical factory  Bharuch chemical factory  blast in UPL company  Blast in Bharuch chemical factory, 23 injured  ബരൂച്ച് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം  കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം  ഗുജറാത്ത് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം
ബരൂച്ച് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം
author img

By

Published : Feb 23, 2021, 10:02 AM IST

ഗാന്ധിനഗർ: ഗുജറാത്തിലെ ബരൂച്ച് കെമിക്കൽ ഫാക്ടറിയിൽ ചൊവ്വാഴ്ച ഉണ്ടായ സ്ഫോടനത്തിൽ 23 പേർക്ക് പരിക്കേറ്റു. ജഗദിയയിലെ യുപിഎൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ അങ്കലേശ്വർ, വഡോദര എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് ദാദെഡ, ഫുൾവാഡി, കാൾസാഡി ഉൾപ്പെടെയുള്ള സമീപ ഗ്രാമങ്ങളിലെ വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് അഗ്നിശമന സേനയെയും രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.