കൊല്‍ക്കട്ട: നാനൂരിലെ സർക്കാർ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് 200 ബോംബുകൾ കണ്ടെത്തി. തൃണമൂൽ കോൺഗ്രസിന്‍റെ ബിർഭം ജില്ലാ പ്രസിഡന്‍റ് അനുബ്രത മൊണ്ടാലിന്‍റെ ഗ്രാമത്തിലാണ് ഈ ഹാൾ സ്ഥിതി ചെയ്യുന്നത്. പൊലീസ് അന്വേഷണത്തിൽ സംഭവ സ്ഥലത്തുനിന്ന് 200 ബോംബുകളും ബോംബ് നിർമാണ ഘടകങ്ങളും കണ്ടെത്തി. തുടർന്ന് ബോംബ് സ്ക്വോഡ് വന്ന് ഇവ നിർവീര്യമാക്കി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാനൂരിലെ സർക്കാർ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് ബോംബുകൾ കണ്ടെത്തി - പശ്ചിമബംഗാൾ
തൃണമൂൽ കോൺഗ്രസിന്‍റെ ബിർഭം ജില്ലാ പ്രസിഡന്‍റ് അനുബ്രത മൊണ്ടാലിന്‍റെ ഗ്രാമത്തിലാണ് ബോംബുകൾ കണ്ടെത്തിയത്.
![നാനൂരിലെ സർക്കാർ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് ബോംബുകൾ കണ്ടെത്തി 200 bombs recovered from government community hall of Nanur(village of Anubrata Mondal) west bengal trinamool congress നാനൂരിലെ സർക്കാർ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് ബോംബുകൾ കണ്ടെത്തി പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11350712-447-11350712-1618035985676.jpg?imwidth=3840)
നാനൂരിലെ സർക്കാർ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് ബോംബുകൾ കണ്ടെത്തി