ETV Bharat / bharat

രാജസ്ഥാനിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ 20 പേർ അറസ്‌റ്റിൽ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു

അറസ്‌റ്റിലായ 20പേരും ജലാവർ പ്രദേശവാസികളാണെന്ന് കണ്ടെത്തി. ജലാവറിൽ വിവിധ ഇടങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

gang rape  minor girl  Rajasthan  Jhalawar  rape  കൂട്ടബലാത്സംഗം  രാജസ്ഥാൻ  ജയ്‌പൂർ  ജലാവർ  15കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു  crime  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു  പീഡനം
20 held in Rajasthan in connection with gang rape of minor girl
author img

By

Published : Mar 17, 2021, 9:46 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ 20 പേരെ അറസ്‌റ്റ് ചെയ്‌തു. രാജസ്ഥാനിലെ ജലാവറിൽ വിവിധ ഇടങ്ങളിൽ എത്തിച്ച് പ്രതികൾ പെൺകുട്ടിയെ ഒരാഴ്‌ചയോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പൊലീസ് അറിയിച്ചു.

അറസ്‌റ്റിലായ 20പേരും ജലാവർ പ്രദേശവാസികളാണെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയൽ പരേഡ് ഉടൻ നടത്തുമെന്നും കൂടുതൽ അന്വേഷണം നടന്നു വരുന്നതായും കോട്ട പൊലീസ് സൂപ്രണ്ട് ശരദ് ചൗധരി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.