ETV Bharat / bharat

ഡൽഹിയിൽ സ്‌പുട്‌നിക് V നൽകാൻ അനുമതി

അപ്പോളോ ആശുപത്രിയിലും മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിലുമാണ് ഈ ആഴ്ച അവസാനത്തോടെ വാക്‌സിൻ നൽകുക.

സ്‌പുട്‌നിക് V  സ്‌പുട്‌നിക് V നൽകാൻ അനുമതി  അപ്പോളോ ആശുപത്രി  മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രി  2 private hospitals in Delhi to give Sputnik V  Sputnik V  Apollo Hospitals  Madhukar Rainbow Children's Hospital
ഡൽഹിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ വരും ദിവസങ്ങളിൽ സ്‌പുട്‌നിക് V നൽകാൻ അനുമതി
author img

By

Published : Jun 13, 2021, 10:27 PM IST

ന്യൂഡൽഹി: ഡൽഹിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ റഷ്യൻ നിർമിത കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് V നൽകുമെന്ന് അധികൃതർ. അപ്പോളോ ആശുപത്രിയിലും മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിലുമാണ് ഈ ആഴ്ച അവസാനത്തോടെ വാക്‌സിൻ നൽകുക. വാക്‌സിന്‍റെ ഒരു ഡോസിന്‍റെ വില 1,145 രൂപയാണെന്ന് കേന്ദ്രം അറിയിച്ചു.

ALSO READ: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്‍റെ നാഥനായ സിയോണ ചാന്‍ അന്തരിച്ചു

കൊവിഷീൽഡിനും കൊവാക്‌സിനും ശേഷം ഇന്ത്യയിൽ ഉപയോഗ അനുമതി ലഭിച്ച വാക്‌സിനാണ് സ്‌പുട്‌നിക് V. കൊവിഷീൽഡിന്‍റെ ഒരു ഡോസിന് 780 രൂപ ഈടാക്കുമ്പോൾ കൊവാക്‌സിന്‍റെ ഒരു ഡോസിന്‍റെ വില 1,410 രൂപയാണ്. രാജ്യത്ത് വാക്‌സിനുകളുടെ മാർക്കറ്റിങ് പങ്കാളിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിൽ നിന്ന് ഷോട്ടുകൾ ഇറക്കുമതി ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.