ETV Bharat / bharat

യുട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്തി; 17കാരി ആശുപത്രിയില്‍ - 17കാരി ഗർഭച്ഛിദ്രം നടത്തി

കാമുകനില്‍ നിന്നും ഗര്‍ഭിണിയായ പെണ്‍കുട്ടി അപകടനില തരണം ചെയ്തു

17 year girl aborted baby after watching abortion video on youtube  17 year girl aborted baby  യൂട്യൂബിൽ അബോർഷൻ വീഡിയോ കണ്ട് 17കാരി ഗർഭച്ഛിദ്രം നടത്തി  17കാരി ഗർഭച്ഛിദ്രം നടത്തി  അബോർഷൻ വീഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്തി
യൂട്യൂബിൽ അബോർഷൻ വീഡിയോ കണ്ട് 17കാരി ഗർഭച്ഛിദ്രം നടത്തി
author img

By

Published : Apr 4, 2022, 12:52 PM IST

നാഗ്‌പൂർ: നാഗ്‌പൂർ ജില്ലയിലെ നാർഖെഡ് താലൂക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി യൂട്യൂബ് വീഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്തി. ആറുമാസം മുമ്പ് പെൺകുട്ടി തന്‍റെ കാമുകന്‍റെ മുറിയിൽ താമസിക്കാനെത്തി. തുടര്‍ന്ന് പെൺകുട്ടി ഗർഭിണിയായി. ഇക്കാര്യം കാമുകനോട് പറഞ്ഞപ്പോൾ ഗർഭച്ഛിദ്രത്തിന് മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഇതോടെ പെൺകുട്ടി യുട്യൂബിൽ ഗര്‍ഛിദ്രത്തിന്‍റെ വീഡിയോകൾ കാണുകയും മയക്കുമരുന്ന് കഴിച്ചതിന് ശേഷം ഗർഭച്ഛിദ്രം നടത്തുകയുമായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് കാര്യങ്ങൾ മനസിലാക്കിയ അമ്മ ഉടൻ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു. പെൺകുട്ടിയുടെ കാമുകന് 27 വയസുണ്ട്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

Also read: മനഃസാക്ഷി മരവിക്കുന്ന ദൃശ്യം: അഞ്ച് വയസുള്ള കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.