മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു. സംസ്ഥാനത്ത് 15,051 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 23,29,464, ആയി ഉയർന്നു. 10,671 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21,44,743 ആയി ഉയര്‍ന്നു. 48 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 52,909 ആയി. നിലവിൽ 1,30,547 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.
മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു; 15,051 പേർക്ക് കൂടി കൊവിഡ് - Maharashtra covid updates
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 23,29,464 ആയി
മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു; 15,051 പേർക്ക് കൂടി കൊവിഡ്