ETV Bharat / bharat

2021ൽ 14 ദൗത്യങ്ങൾ പൂർത്തീകരിക്കുമെന്ന്‌‌ ഐഎസ്‌ആർഒ - ആമസോണിയ-1

2021ലാണ്‌ ഗഗൻയാൻ പദ്ധതിയുടെ വിക്ഷേപണം നടക്കുക

ISRO lined up 14 missions for launch in 2021  ISRO chairman on 14 missions  ISRO Chairman K Sivan  ഐഎസ്‌ആർഒ  14 ദൗത്യങ്ങൾ  ശ്രീഹരിക്കോട്ട  ആമസോണിയ-1  ഗഗൻയാൻ
2021ൽ 14 ദൗത്യങ്ങൾ പൂർത്തീകരിക്കുമെന്ന്‌‌ ഐഎസ്‌ആർഒ
author img

By

Published : Feb 28, 2021, 9:30 PM IST

ശ്രീഹരിക്കോട്ട: 2021ൽ 14 ദൗത്യങ്ങൾ പൂർത്തീകരിക്കുമെന്ന്‌‌ ഐഎസ്‌ആർഒ ചെയർമാൻ കെ. ശിവൻ. ബ്രസീലിന്‍റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ ഞായറാഴ്‌ച വിക്ഷേപിച്ചിരുന്നു. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍ററിന്‍റെ നാലും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ 14 ഉപഗ്രഹങ്ങളുമാണ് ആമസോണിയ-1ന് ഒപ്പം വിക്ഷേപിച്ചത്. 2021ലാണ്‌ ഗഗൻയാൻ പദ്ധതിയുടെ വിക്ഷേപണം നടക്കുക. ഇത്‌ 2021 ഡിസംബറിൽ നടത്താനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. 2021 ജൂണോടെ ഐഎസ്‌ആർഒ ഒന്നാമത്തെയും രണ്ടാമത്തെയും ആളില്ലാ ദൗത്യങ്ങൾ ആസൂത്രണം ചെയ്‌തിട്ടിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.