ETV Bharat / bharat

ടോക്ലോ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 10 നക്‌സലുകളെ അറസ്‌റ്റ് ചെയ്‌തു - 10 നക്‌സലുകളെ അറസ്‌റ്റ് ചെയ്‌തു

മാർച്ച് 4ന് ചാർഖണ്ഡിലെ ടോക്ലോയിൽ നക്‌സലുകൾ നടത്തിയ സ്‌ഫോടനത്തിൽ സംസ്ഥാനത്തെ മൂന്ന് ജവാൻമാർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു.

10 Naxals held in Chaibasa  IED blast in Chaibasa  Naxals held in Chaibasa  Jawan lost their lives in Chaibasa blast  10 Naxals held in Jharkhand  Toklo IED blast  ഐ‌ഇഡി സ്‌ഫോടനം  ഐ‌ഇഡി  സ്‌ഫോടനം  ടോക്ലോ  ടോക്ലോ സ്‌ഫോടനം  naxal blast  ചാർഖണ്ഡ്  രാംറായ് ഹൻസ്  ‌ramrai hansda  10 നക്‌സലുകളെ അറസ്‌റ്റ് ചെയ്‌തു  നക്‌സലുകളെ അറസ്‌റ്റ് ചെയ്‌തു
10 Naxals held in Jharkhand in connection with Toklo IED blast
author img

By

Published : Mar 14, 2021, 1:10 PM IST

റാഞ്ചി: ടോക്ലോ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചാർഖണ്ഡിലെ ചൈബാസ മേഖലയിലെ 10 നക്‌സലുകളെ അറസ്‌റ്റ് ചെയ്‌തു. ഇവർ എല്ലാവരും നക്‌സൽ സംഘടനയിലെ സജീവ അംഗങ്ങളും ഐ‌ഇഡി, ക്ലേമോർ സ്‌ഫോടന വിദഗ്‌ദരുമാണ്. സുരക്ഷാ സേനയുടെ നീക്കത്തെക്കുറിച്ച് അവർ മുൻ‌കൂട്ടി മനസിലാക്കിയിരുന്നതായും സേനയെ ആക്രമിക്കാൻ നക്‌സൽ സംഘം പദ്ധതി ഇട്ടിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

മാർച്ച് 4ന് ചാർഖണ്ഡിലെ ടോക്ലോയിൽ നക്‌സലുകൾ നടത്തിയ സ്‌ഫോടനത്തിൽ സംസ്ഥാനത്തെ മൂന്ന് ജവാൻമാർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. സ്ഫോടനം നടത്തിയ ശേഷം ഇവർ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിആർ‌പി‌എഫും ജില്ലാ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ മാവോയിസ്‌റ്റ് സംഘത്തിലെ രാംറായ് ഹൻസ്‌ഡ എന്നയാളെ പിടികൂടി. ഇയാളിൽ നിന്നാണ് സംഘത്തിലെ മറ്റു വ്യക്തികളെയും കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.