വയനാട്:മുണ്ടക്കൈയിലും ചൂരമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കുള്ള തെരച്ചിൽ ഉടൻ ആരംഭിക്കും.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ (ജൂലൈ 30) രാത്രി നിര്‍ത്തിവച്ച തെരച്ചിലാണ് പുനരാരംഭിക്കുന്നത്. അപകടത്തില്‍ ഇതുവരെ മരിച്ചത് 135 പേരാണ്.
വയനാട് ഉരുൾപൊട്ടൽ; രക്ഷാദൗത്യം ഉടൻ ആരംഭിക്കും, ദുരന്തത്തില്‍ മരിച്ചത് 135 പേര്‍ - WAYANAD LANDSLIDE Rescue Operation - WAYANAD LANDSLIDE RESCUE OPERATION
വയനാട് മുണ്ടക്കൈയിലും ചൂരമലയിലെയും ഇന്നലെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഉടൻ ആരംഭിക്കും.
Wayanad landslide (ETV Bharat)
Published : Jul 31, 2024, 6:17 AM IST
നിരവധി പേര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. അതേസമയം മരിച്ചവരുടെ പോസ്‌റ്റ്‌മോര്‍ട്ടം നടപടികളും ഉടന്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഏതാനും മൃതദേഹങ്ങള്‍ ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചിട്ടുണ്ട്.
Also Read:വയനാട് ഉരുള്‍പൊട്ടല്‍: രാഹുലും പ്രിയങ്കയും ദുരന്തസ്ഥലം സന്ദര്‍ശിക്കും