സം സ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. എറണാകുളത്ത് വെളുത്തുള്ളി വില 50 കുറഞ്ഞ് 300ൽ എത്തി. സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലെ പച്ചക്കറി വില വിവരങ്ങള്‍ വിശദമായി നോക്കാം.
തിരുവനന്തപുരം ₹ തക്കാളി 25 കാരറ്റ് 60 ഏത്തക്ക 80 മത്തന്‍ 15 ബീന്‍സ് 80 ബീറ്റ്റൂട്ട് 35 കാബേജ് 25 വെണ്ട 40 കത്തിരി 30 ഇഞ്ചി 50 വെള്ളരി 35 പടവലം 50 ചെറുനാരങ്ങ 50
കാസര്‍കോട് ₹ തക്കാളി 26 സവാള 38 ഉരുളക്കിഴങ്ങ് 38 ഇഞ്ചി 98 വഴുതന 46 മുരിങ്ങ 150 കാരറ്റ് 60 ബീറ്റ്റൂട്ട് 60 പച്ചമുളക് 75 വെള്ളരി 32 ബീൻസ് 70 കക്കിരി 44 വെണ്ട 70 കാബേജ് 34
കണ്ണൂർ ₹ തക്കാളി 22 സവാള 40 ഉരുളക്കിഴങ്ങ് 42 ഇഞ്ചി 92 വഴുതന 50 മുരിങ്ങ 162 കാരറ്റ് 74 ബീറ്റ്റൂട്ട് 72 പച്ചമുളക് 65 വെള്ളരി 34 ബീൻസ് 62 കക്കിരി 47 വെണ്ട 62 കാബേജ് 36
കോഴിക്കോട് ₹ തക്കാളി 22 സവാള 35 ഉരുളക്കിഴങ്ങ് 35 വെണ്ട 60 മുരിങ്ങ 150 കാരറ്റ് 60 ബീറ്റ്റൂട്ട് 40 വഴുതന 50 കാബേജ് 30 പയർ 60 ബീൻസ് 60 വെള്ളരി 20 ചേന 60 പച്ചക്കായ 75 പച്ചമുളക് 60 ഇഞ്ചി 100 കൈപ്പക്ക 50 ചെറുനാരങ്ങ 80
എറണാകുളം ₹ തക്കാളി 40 പച്ചമുളക് 80 സവാള 40 ഉരുളക്കിഴങ്ങ് 50 കക്കിരി 40 പയർ 35 പാവൽ 59 വെണ്ട 60 വെള്ളരി 30 വഴുതന 40 പടവലം 40 മുരിങ്ങ 200 ബീന്‍സ് 60 കാരറ്റ് 80 ബീറ്റ്റൂട്ട് 40 കാബേജ് 30 ചേന 70 ചെറുനാരങ്ങ 80 ഇഞ്ചി 100 വെളുത്തുള്ളി 300