വെളുത്തുള്ളി വില 400ൽ തന്നെ; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം
കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Representative Image (ETV Bharat)
Published : Nov 30, 2024, 12:59 PM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. രണ്ടുദിവസം മുൻപ് 200 ആയിരുന്ന മുരിങ്ങവില ഇന്ന് 140 ആയി കുറഞ്ഞു. വെളുത്തുള്ളി വില 400ൽ തന്നെ തുടരുകയാണ്. ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്‌ക്ക് 100ന് താഴെയാണ് വില വരുന്നത്. ഇന്നത്തെ പച്ചക്കറി വില അറിയാം.
തിരുവനന്തപുരം | ₹ |
തക്കാളി | 40 |
കാരറ്റ് | 60 |
ഏത്തക്ക | 60 |
മത്തന്‍ | 20 |
ബീന്‍സ് | 70 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 40 |
വെണ്ട | 40 |
കത്തിരി | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 60 |
വെള്ളരി | 30 |
പടവലം | 30 |
ചെറുനാരങ്ങ | 70 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 70 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 125 |
വഴുതന | 60 |
മുരിങ്ങ | 140 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 75 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 24 |
വെണ്ട | 60 |
കാബേജ് | 32 |
കാസര്‍കോട് | ₹ |
തക്കാളി | 25 |
സവാള | 70 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 125 |
വഴുതന | 60 |
മുരിങ്ങ | 140 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 75 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 24 |
വെണ്ട | 60 |
കാബേജ് | 32 |