കേരളം

kerala

ETV Bharat / state

ഉയർന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്തെ എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് - Temperature Likely to Rise up

എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഉയർന്ന താപനില മുന്നറിയിപ്പ്  എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്  Temperature Likely to Rise up  WEATHER
Temperature Likely to Rise up In Kerala

By ETV Bharat Kerala Team

Published : Feb 21, 2024, 10:52 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് (Temperature Likely to Rise up In Kerala). ഇന്നും നാളെയും (2024 ഫെബ്രുവരി 21 & 22) കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ABOUT THE AUTHOR

...view details