കേരളം

kerala

ETV Bharat / state

ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയത്തെത്തി സുരേഷ് ഗോപി - Suresh Gopi Visited Kottayam - SURESH GOPI VISITED KOTTAYAM

സുരേഷ് ഗോപിയുടെ സഹകരണത്തോടെ നിർമ്മിച്ച ഹനുമാൻ വാഹന സമർപ്പണ ചടങ്ങിനായി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ചു.

SRI VENKATESWARA SWAMY TEMPLE  CENTRAL MINISTER SURESH GOPI  കോട്ടയത്തെത്തി സുരേഷ് ഗോപി  വെങ്കിടേശ്വര സ്വാമി ക്ഷേത്രം
SURESH GOPI VISITED KOTTAYAM (ETV Bharat)

By ETV Bharat Kerala Team

Published : Jul 14, 2024, 7:13 PM IST

കോട്ടയത്ത് സുരേഷ് ഗോപിയുടെ സന്ദര്‍ശനം (ETV Bharat)

കോട്ടയം: കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയം ജില്ലയിലെത്തി സുരേഷ് ഗോപി. ജില്ലയിലെത്തിയ തൃശൂര്‍ എംപി കൂടിയായ കേന്ദ്രമന്ത്രി താഴത്തങ്ങാടിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ സന്ദർശനം നടത്തി. സുരേഷ് ഗോപിയുടെ കൂടി സഹകരണത്തോടെ നിർമ്മിച്ച ഹനുമാൻ വാഹന സമർപ്പണ ചടങ്ങിനാണ് അദ്ദേഹം എത്തിയത്.

രാവിലെ 9 മണിക്ക് ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്ര ഭാരവാഹികൾ ചേർന്നു സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.

ALSO READ:ഡോ. വന്ദന ദാസിന്‍റെ വീട്ടിലെത്തി സുരേഷ് ഗോപി; അസ്ഥിത്തറയില്‍ പുഷ്‌പാർച്ചന നടത്തി

ABOUT THE AUTHOR

...view details